Sampreethy provides angels the utmost care, concern and love that their beloved ones failed or...
Provides the utmost care, concern and love
Home for Differently Abled
Know what's happening around us
കാവൽമാലാഖമാരുടെ തിരുന്നാൾ
ഒക്ടോബർ 2 - ആഗോള കത്തോലിക്കാസഭ കാവൽമാലാഖമാരുടെ തിരുന്നാൾ ആഘോഷിച്ചപ്പോൾ സംപ്രീതിമാലാഖമാരുടെ തിരുനാളുകൂടിയായി അതുമാറി. കാരണം ഭൂമിയിലെ മാലാഖജീവിതങ്ങളാണിവർ. മാലാഖമാരുള്ളിടമാണ് സ്വർഗം. ഭൂമിയിലെ മാലാഖമാരുള്ളയിടം ഭൂമിയിലെ സ്വർഗമാണ്....
താളപ്പെരുമയുടെ തമ്പുരാൻ സംപ്രീതിയിലെ മാലാഖത്താള ത്തോടൊപ്പം…
താളപ്പെരുമയുടെ തമ്പുരാൻ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി സംപ്രീതിയിലെ മാലാഖത്താള ത്തോടൊപ്പം… മാനസിക വെല്ലുവിളി നേരിടുന്ന ഇവിടുത്തെ മാലാഖമേളക്കാരോടൊപ്പം ചെണ്ടകൊട്ടി, സംപ്രീതിയെ താളപെരുമയുടെ ഉന്നതിയിലെത്തിച്ച മനുഷ്യസ്നേഹിയായ വാദ്യഗുരു. ജീവിതത്തിന്റെ...
അനിക്കുട്ടന്റെ ജന്മദിനാഘഷം
അനികുട്ടൻ എന്നുവിളിക്കുന്ന നന്ദകുമാർ സംപ്രീതിയിലെ ക്‌ളാസിക്കൽ നൃത്തകലാകാരനാണ്. കുടമാളൂർ നാടിന്റെ ഇഷ്ടപുത്രനാണ്.മറ്റുള്ളവരുടെ സാന്നിദ്ധ്യത്തെ എത്രമാത്രം വിലമതിക്കണമെന്ന് പറയാതെ പഠിപ്പിക്കുന്ന മാലാഖ. മറ്റുള്ളവരുടെ സ്നേഹവും സാമീപ്യവും ഏറെ ആഗ്രഹിക്കുന്ന...