സംഗീതത്തിന്റെ മാസ്മരികതയിൽ മതിമറന്നു നിൽക്കുന്ന ചാൾസ്…
സ്വന്തം മുഖം കണ്ണാടിയിൽ കണ്ടുകൊണ്ട് പാട്ടിന്റെ ഈണം നുകരുന്ന Sampreethy യുടെ ഏറ്റവും പ്രിയപ്പെട്ട മാലാഖ…. Classical ഗാനങ്ങളുടെയും കവിതകളുടെയും ഇഷ്ടതോഴനായ ചാൾസ്…. 😄❤🙏
സ്വന്തം മുഖം കണ്ണാടിയിൽ കണ്ടുകൊണ്ട് പാട്ടിന്റെ ഈണം നുകരുന്ന Sampreethy യുടെ ഏറ്റവും പ്രിയപ്പെട്ട മാലാഖ…. Classical ഗാനങ്ങളുടെയും കവിതകളുടെയും ഇഷ്ടതോഴനായ ചാൾസ്…. 😄❤🙏
പേരു സൂചിപ്പിക്കുംപോലെ തന്നെ നീയൊരു രാജകുമാരനാണ്..
നിർമലനായി, കണ്ണാടിയിലേക്ക് നീ നോക്കിനിൽക്കുമ്പോൾ നീ ചിലതൊക്കെ പഠിപ്പിക്കുന്നു..
ജീവിതസാഹചര്യം എന്തുമാകട്ടെ..
നമ്മൾ ആദ്യം നമ്മെതന്നെ സ്നേഹിക്കുക!
നമ്മുടെ ഉള്ളിലെ നന്മ കണ്ടെത്തുക..
സൗന്ദര്യം തിരിച്ചറിയുക.. അതിലൂടെ ആത്മവിശ്വാസം സ്വയം നേടുക..
ഇതിനപ്പുറം എന്തു ജീവിതപാഠം,
ഇത്ര സുന്ദരമായി,
ഇത്ര ലളിതമായി
ആർക്കു പഠിപ്പിക്കാനാവും..?
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചാൾസ്മാലാഖേ…❤❤❤