ഇന്ന് ലോക മാതൃദിനം… മക്കൾക്ക് അമ്മയെ ഓർക്കുവാനും അമ്മയോടുള്ള കടപ്പാട് വാക്കിലും പ്രവർത്തിയിലും മനോഭാവത്തിലും അനുവർത്തിക്കുവാനും ഓർമപ്പെടുത്തുന്ന ദിനം….9 മാസം ഉദരത്തിൽ വഹിച്ച് പാലൂട്ടിവളർത്തി… സ്വയം വിശന്നെരിഞ്ഞാലും മക്കളെ വിശപ്പറിയിക്കാതെ… മക്കൾക്ക് വിഷമം ഉണ്ടാകാതിരിക്കാൻ…
വിഷു ആശംസകൾ
ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും പുതുപുത്തൻ പ്രതീക്ഷകളുടെയും കണികൾ എന്നും ജീവിതത്തിലുണ്ടാകട്ടെയെന്ന ആശംസകളോടെയും ദൈവാനുഗ്രഹത്തിന്റെ കൈനീട്ടം എന്നും കൂടെയുണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ യും സംപ്രീതി മാലാഖമാർ വിഷു ആശംസകളുമായി നിങ്ങളുടെ കുടുംബങ്ങളിലേക്കും ഹൃദയത്തിലേക്കും 😄😄😄🙏🙏🙏
ചെണ്ടയിലും വിസ്മയം തീർക്കുന്ന കലാകാരന്മാർ…
അരങ്ങേറ്റം കഴിഞ്ഞിട്ട് ഡിസംബർ 21 ന് ഒരുവർഷം തികയുമ്പോഴും തങ്ങൾ പഠിച്ച പാഠങ്ങൾ തെല്ലും മറന്നിട്ടില്ല എന്നുതെ ളിയിക്കുന്നു സംപ്രീതിയുടെ പ്രിയ മാലാഖമാരായ… ചെണ്ടയിലും വിസ്മയം തീർക്കുന്ന കലാകാരന്മാർ… ബൌദ്ധികവളർച്ച പൂർണമായിട്ടില്ലാത്തവർ… ഒന്നേ.. രണ്ടേ..…
പ്രിയ മാലാഖ ബിനുകുട്ടന് ഒരായിരം ജന്മദിനാശംസകളോടെ..
ഞങ്ങളുടെ പ്രിയ മാലാഖ ബിനുകുട്ടന് ഒരായിരം ജന്മദിനാശംസകളോടെ കുടുംബവും സംപ്രീതി കുടുംബം 💐💐💐കളിചിരികളും കൊച്ചുകൊച്ചു കുസൃതികളുമായി ഏവരെയും സന്തോഷിപ്പിക്കുന്ന ബിനുകുട്ടൻ….നിരവധി ഭക്തി ഗാനങ്ങളിലൂടെ ആത്മീയ ഉണർവ്നല്കിയും ഒത്തിരിയേറെ പഴയ സിനിമാഗാനങ്ങളിലൂടെ മനസ്സിൽ ആനന്ദം നിറച്ചും…
ഏറ്റവും പ്രായമുള്ള ഞങ്ങളുടെ പ്രിയ മാലാഖ ചാർലിച്ചായന്റെ ജന്മദിനാഘോഷം
സംപ്രീതിയിലെ ഏറ്റവും പ്രായമുള്ള ഞങ്ങളുടെ പ്രിയ മാലാഖ ചാർലിച്ചായന്റെ ജന്മദിനാഘോഷം ഈ covid കാലഘട്ടത്തിലും മുൻ വർഷങ്ങളിലെന്നപോലെ അതി മനോഹരമായി സംപ്രീതിയിൽ ആഘോഷിച്ചു… ചാർളിച്ചായന്റെ സാന്നിദ്ധ്യo സംപ്രീതിയുടെ സന്തോഷമാണ്. ചലനങ്ങൾ കൂടുതലും വീൽച്ചെയറിൽ ആണെങ്കിലും…
Sampreethy provides them the utmost care, concern and love
Sampreethy provides them the utmost care, concern and love that their beloved ones failed or cannot give due to certain practical difficulties.
Home for Differently Abled
Sampreethy is a loving abode for Differently abled men, who are incapable of making a life of their own. It is an attempt to shelter…