ഒക്ടോബർ 2 – ആഗോള കത്തോലിക്കാസഭ കാവൽമാലാഖമാരുടെ തിരുന്നാൾ ആഘോഷിച്ചപ്പോൾ സംപ്രീതിമാലാഖമാരുടെ തിരുനാളുകൂടിയായി അതുമാറി. കാരണം ഭൂമിയിലെ മാലാഖജീവിതങ്ങളാണിവർ. മാലാഖമാരുള്ളിടമാണ് സ്വർഗം. ഭൂമിയിലെ മാലാഖമാരുള്ളയിടം ഭൂമിയിലെ സ്വർഗമാണ്. ദൈവത്തെ ബാഹ്യ നയങ്ങൾക്കൊണ്ടുതന്നെ ദർശിക്കാൻ ഭാഗ്യം…
താളപ്പെരുമയുടെ തമ്പുരാൻ സംപ്രീതിയിലെ മാലാഖത്താള ത്തോടൊപ്പം…
താളപ്പെരുമയുടെ തമ്പുരാൻ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി സംപ്രീതിയിലെ മാലാഖത്താള ത്തോടൊപ്പം… മാനസിക വെല്ലുവിളി നേരിടുന്ന ഇവിടുത്തെ മാലാഖമേളക്കാരോടൊപ്പം ചെണ്ടകൊട്ടി, സംപ്രീതിയെ താളപെരുമയുടെ ഉന്നതിയിലെത്തിച്ച മനുഷ്യസ്നേഹിയായ വാദ്യഗുരു. ജീവിതത്തിന്റെ താളം നഷ്ടമായവർക്കും ഭിന്നശേഷിയുള്ളവർക്കും തന്റെ നെഞ്ചിടുപ്പിന്റെ…
അനിക്കുട്ടന്റെ ജന്മദിനാഘഷം
അനികുട്ടൻ എന്നുവിളിക്കുന്ന നന്ദകുമാർ സംപ്രീതിയിലെ ക്ളാസിക്കൽ നൃത്തകലാകാരനാണ്. കുടമാളൂർ നാടിന്റെ ഇഷ്ടപുത്രനാണ്.മറ്റുള്ളവരുടെ സാന്നിദ്ധ്യത്തെ എത്രമാത്രം വിലമതിക്കണമെന്ന് പറയാതെ പഠിപ്പിക്കുന്ന മാലാഖ. മറ്റുള്ളവരുടെ സ്നേഹവും സാമീപ്യവും ഏറെ ആഗ്രഹിക്കുന്ന – എപ്പോഴും സന്തോഷവാനായ മാലാഖയാണ്. അതുകൊണ്ടുതന്നെയാണ്…
സംഗീതത്തിന്റെ മാസ്മരികതയിൽ ചാൾസ്
സംഗീതത്തിന്റെ മാസ്മരികതയിൽ മതിമറന്നു നിൽക്കുന്ന ചാൾസ്… സ്വന്തം മുഖം കണ്ണാടിയിൽ കണ്ടുകൊണ്ട് പാട്ടിന്റെ ഈണം നുകരുന്ന Sampreethy യുടെ ഏറ്റവും പ്രിയപ്പെട്ട മാലാഖ…. Classical ഗാനങ്ങളുടെയും കവിതകളുടെയും ഇഷ്ടതോഴനായ ചാൾസ്…. 😄❤🙏 പേരു സൂചിപ്പിക്കുംപോലെ…
ഏറ്റവും പ്രായമുള്ള മാലാഖ അപ്പച്ചന്റെ ജന്മദിനം
ഞങ്ങളുടെ ഏറ്റവും പ്രായമുള്ള മാലാഖ അപ്പച്ചന്റെ ജന്മദിനം തികച്ചും വ്യത്യസ്തമായി ആഘോഷിച്ചു. വേമ്പനാട്ടുകായലിന്റെ ഓളപരപ്പിലെ house boat അതിന് വേദിയായി. പ്രായത്തിന്റെ ഗൗരവമില്ലാതെ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന അപ്പച്ചൻ. എത്രമാത്രം ഇഷ്ടമുള്ളഭക്ഷണസാധനവും ഭക്ഷണമേശയിൽ നിന്നും…
പുതുവത്സര പിറവിയുടൊപ്പം മാലാഖ അജിത് ഗോപിയുടെ ജന്മദിനം
ഇന്ന് ജനുവരി ഒന്ന്. പുതുവത്സര പിറവിയുടൊപ്പം സംപ്രീതിയിലെ പ്രിയ മാലാഖ അജിത് ഗോപിയുടെ ജന്മദിനം കൂടിയാണിന്ന്. Sampreethy യുടെ ചിരികുടുക്കയായ മാലാഖയാണ് അജിത്ത്. കാരണം പുഞ്ചിരിയില്ലാതെ അജിത്തിനെ കാണാനാവില്ല. Ajith സംസാരിക്കാൻ സാധിക്കാത്ത വ്യക്തിയാണെങ്കിലും…
തങ്ങളാണ് ശരിക്കും പുൽക്കൂട്ടിലെ താരങ്ങളെന്ന് മാലാഖകൂട്ടം
തങ്ങളാണ് ശരിക്കും പുൽക്കൂട്ടിലെ താരങ്ങളെന്ന് മാലാഖകൂട്ടം….ഈ വർഷത്തെ പുൽകൂടഴിക്കും മുൻപ് തങ്ങൾക്കും പുൽക്കൂട്ടിൽ കയറണമെന്ന സംപ്രീതി മാലാഖമാരുടെ ആഗ്രഹത്തിനുമുൻപിൽ അണിയിച്ചൊരുക്കിയ സായാഹ്നം ….. പുൽക്കൂട്ടിൽ അരങ്ങുത്തീർത്ത ഭൂമിയിലെ മാലാഖമാർ….
സ്കൂൾ പ്രവേശനോത്സവം 2020-21
2020-21 സ്കൂൾ പ്രവേശനോത്സവം ഇന്നു രാവിലെ 10 മണിയ്ക്ക് തിരിതെളിച്ചുകൊണ്ട് മറ്റ് സഹപാഠികളുമായി ചേർന്ന് ആഘോഷിച്ചപ്പോൾ പുത്തൻ ഉണർവോടെ, പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന Sampreethy Angels 😍😍😍
ഇവരില്‍ ഒരാള്‍ അവന്റെ അമ്മ മരിച്ചതിനുശേഷം ചോറുണ്ടിട്ടില്ല: ഇപ്പോള്‍ 15 വര്‍ഷങ്ങള്‍
ഇവരില്‍ ഒരാള്‍ അവന്റെ അമ്മ മരിച്ചതിനുശേഷം ചോറുണ്ടിട്ടില്ല: ഇപ്പോള്‍ 15 വര്‍ഷങ്ങള്‍ ബുദ്ധിവികാസം പൂർണ്ണമാകാത്തവരുടെ പുനരധിവാസകേന്ദ്രമാണ് കുടമാളൂരുള്ള ‘സംപ്രീതി.’ അവിടെയുള്ള മാലാഖമാരില്‍ ഒരാള്‍, അവന്റെ അമ്മ മരിച്ചതിനുശേഷം ചോറുണ്ടിട്ടില്ല എന്ന അവിടുത്തെ ഡയറക്ട്ടര്‍ അച്ചന്റെ…
മാലാഖ Bilphy യുടെ ജന്മദിനം
Sampreethy യുടെ പ്രിയപ്പെട്ട മാലാഖ Bilphy Raveendran ഇന്ന് ജന്മദിനമാഘോഷിക്കുമ്പോൾ സംപ്രീതി ഏറെ ആനന്ദത്തിലാണ്. ദൈവികകരുതലും സംരക്ഷണവും കഴിഞ്ഞാൽ ഇതുപോലുള്ള ആഘോഷങ്ങളാണ് ഈ കൊറോണകാലത്തും സംപ്രീതിമാലാഖമാരെ സന്തോഷഭരിതമാക്കുന്ന ഒരു കാര്യം…വർണശഭളമായ അലങ്കാരത്തോടെ മാത്രമേ ഈ…