സംപ്രീതി, അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് പത്തുവർഷങ്ങൾ പൂർത്തിയാകുമ്പോൾ പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ പ്രകാശനകർമ്മം കോട്ടയം ജില്ലാകളക്ടർ Smt. V. Vigneshwari IAS സംപ്രീതി മാലാഖമാർക്കു നൽകി നിർവ്വഹിച്ചു.